Lesson

  • വൈശാഖൻ

    മാനവികതയുടെ തീർത്ഥം.




പഠന നേട്ടങ്ങൾ

  • പ്രളയാനന്തരം ദുരിത പൂർണമായ ജീവിതാവസ്ഥകൾ മനസിലാക്കുന്നു.

  • പ്രശസ്ത നോവലിസ്റ്റ് വൈശാഖനെ കുറിച്ച് അറിയുന്നു

  • മാനവികതയുടെ പ്രാധാന്യം തിരിച്ചറിയുന്നു.

ആശയം

1994 ലെ പ്രളയകാല ഓർമ്മകളെ കുറിച്ചും 2018 ലെ പ്രളയകാല അനുഭവങ്ങളെ കുറിച്ചും വിശദീകരിക്കുന്ന  ലേഖനമാണ് മാനവികതയുടെ തീർത്ഥം. ഈ ലേഖനത്തിലൂടെ വൈശാഖൻ പ്രളയാനന്തമുള്ള മനുഷ്യജീവിതാവസ്ഥകളെ കുറിച്ചും, അവരുടെ അതിജീവനത്തെ കുറിച്ചും വ്യക്തമായി പറഞ്ഞുവെക്കുന്നു. ഓരോ ഉദാഹരണങ്ങളിലൂടെ മാനവികതയുടെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്.

Google form
 


No comments:

Post a Comment

TIME TABLE 8C